സകര്‍മ സോഫ്റ്റ്‌വെയറില്‍ പൂര്‍ത്തീകരിക്കാന്‍ അവശേഷിക്കുന്ന മുഴുവന്‍ മിനിറ്റ്സുകളും 31/05/2018 ന് മുന്‍പായി അപ്രൂവ് ചെയ്യേണ്ടതാണ്. 01/06/2018 മുതല്‍ സോഫ്റ്റ്‌വെയറില്‍ നിയമാനുസൃത സമയപരിധി വാലിഡേഷന്‍ ഏര്‍പ്പെടുത്തുന്നതാണ്.1116 Localbodies - GPs : (940 / 941), Corporations : (1 / 6), Municipalities : (16 / 87), BPs : (152 / 152), DPs : (7 / 14) are using Sakarma Application and 44647 Meetings have been conducted.
പൊതുവിവരം
Flower

അധികാര വികേന്ദ്രീകരണത്തിന്‍റെയും പങ്കാളിത്ത ജനാധിപത്യത്തിന്‍റെയും മൂല്യങ്ങള്‍ മുറുകെ പിടിച്ച് കൊണ്ട് പ്രാദേശിക ഭരണസ്ഥാപനങ്ങളെ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുക എന്ന ചുമതലയാണ് ജനപ്രതിനിധികള്‍ ഏറ്റെടുക്കേണ്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും കൈമാറിക്കിട്ടിയ വിവിധ വകുപ്പുകളിലെ സ്ഥാപനങ്ങളെയും കൂടുതല്‍ ജനക്ഷേമകരമായി മാറ്റുന്നതിന് നേതൃത്വപരമായ പങ്ക് വഹിക്കേണ്ടത്   ജനപ്രതിനിധികളാണ്.

ഭരണഘടനാപരമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമായ ചുമതലകളും ഉത്തരവാദിത്തങ്ങളും ഫലപ്രദമായി നിര്‍വ്വഹിക്കുന്നതിന് ചിട്ടയായ പ്രവര്‍ത്തനം അനിവാര്യമാണ്.ലഭിച്ച അധികാരങ്ങള്‍ കാര്യക്ഷമമായും സത്യസന്ധമായും സുതാര്യമായും ജനകീയ നിയന്ത്രണത്തിന് വിധേയമായും വിനിയോഗിച്ച് കൊണ്ട് അധികാര വികേന്ദ്രീകരണത്തിന്‍റെയും തദ്ദേശ ഭരണ സ്ഥാപനത്തിന്‍റെയും ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ജനപ്രതിനിധികളെയും ജീവനക്കാരെയും സഹായിക്കുന്നതിന് വേണ്ടിയാണ് ഈ സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിരിക്കുന്നത്.

നിലവിലുള്ള ഉപയോക്താക്കള്‍
യൂസര്‍ ഐഡി
പാസ് വേഡ്