പൊതുവിവരം

ഭരണഘടനാപരമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമായ ചുമതലകളും ഉത്തരവാദിത്തങ്ങളും ഫലപ്രദമായി നിര്‍വ്വഹിക്കുന്നതിന് ചിട്ടയായ പ്രവര്‍ത്തനം അനിവാര്യമാണ്. ലഭിച്ച അധികാരങ്ങള്‍ കാര്യക്ഷമമായും സത്യസന്ധമായും സുതാര്യമായും ജനകീയ നിയന്ത്രണത്തിന് വിധേയമായും വിനിയോഗിച്ച് കൊണ്ട് അധികാര വികേന്ദ്രീകരണത്തിന്‍റെയും തദ്ദേശ ഭരണ സ്ഥാപനത്തിന്‍റെയും ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ജനപ്രതിനിധികളെയും ജീവനക്കാരെയും സഹായിക്കുന്നതിന് വേണ്ടിയാണ് ഈ സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിരിക്കുന്നത്.